പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം-
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സ്പതാഹയജ്ഞം മെയ് 15 മുതല്‍ 22 വരെ നടക്കും. ഹൈന്ദവഗ്രന്ഥങ്ങളില്‍ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങള്‍ കൊണ്ട് പാരായണം ചെയ്ത് തീര്‍ത്തു സമര്‍പ്പിക്കുന്ന യജ്ഞമാണ് ശ്രീമദ് ഭാഗവത സപ്താഹ … Read More