മലയാറ്റൂരിന്റെ യക്ഷിക്ക് ഇന്ന് 56 വയസ്.
മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് യക്ഷി. ഇതേ പരിലുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. ചിത്രസംയോജനം-എം.എസ്.മണി കലാസംവിധാനം-ആര്‍.ബി.എസ.മണി, ക്യാമറ-മല്ലി ഇറാനി, പരസ്യ ഡിസൈന്‍-എസ.എ.സലാം. സത്യന്‍, അടൂര്‍ ഭാസി, ശാരദ, ഉഷാകുമാരി … Read More
