ശീട്ടുകളിസംഘം യമുനാതീരത്ത് പിടിയിലായി.
പയ്യന്നൂര്‍: കാനായി യമുനാതീരം റിസോര്‍ട്ടില്‍ നിന്ന് ചൂതാട്ടസംഘത്തെ പിടികൂടി. കാനായി നരീക്കാംവള്ളി യമുന തീരം റിസോര്‍ട്ടില്‍ പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട പത്ത് പേരെയാണ് എസ്.ഐ. എം.പി.ഷീജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലെ ഒമ്പതാം നമ്പര്‍ കോട്ടേജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 61,200 … Read More
