അടിച്ചു പരിക്കേല്‍പ്പിച്ച സംഭവം-പ്രതി അറസ്റ്റില്‍.
പഴയങ്ങാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുതിയങ്ങാടി പുതിയ വളപ്പിലെ ശ്രീജിത്ത്( 35)നെയാണ് പഴയങ്ങാടി എസ് ഐ കെ.കെ.തുളസിയും സംഘവും അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ … Read More
