യുവാവിന് വെട്ടേറ്റു–പുളിമ്പറമ്പില്‍ ലഹരി മാഫിയ വിളയാട്ടം-
തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ലഹരിമാഫിയാ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ തോട്ടാറമ്പിലാണ് സംഭവം. പുളിമ്പറമ്പില്‍ വ്യാപകമായി ലഹരി മദ്യ വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ സംഘത്തില്‍പെട്ടവരാണ് തോട്ടാറമ്പിലെ ജസ്റ്റിന്‍ എന്ന ഉല്ലാസിനെ(32) വീട്ടില്‍ കയറി അക്രമിച്ചത്. … Read More
