ദമ്പതികള്‍ക്ക് മര്‍ദ്ദനം-യുവാവ് റിമാന്‍ഡില്‍.
പരിയാരം: ദമ്പതികളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പരിയാരം കുണ്ടപ്പാറയിലെ കുഴിമാക്കല്‍ വീട്ടില്‍ ജിനോ ജോസഫിനെയാണ്(27) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27 നായിരുന്നു സംഭവം. മുടിക്കാനം പെരുവളങ്ങയിലെ വില്‍ഫ്രഡ് വില്യം(57) ഭാര്യ മരിയ വല്‍സ(50)ല … Read More
