അനധികൃത പാർക്കിങ്ങും കച്ചവടവും അവസാനിപ്പിക്കണം:കെ.എസ്.റിയാസ്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പട്ടണങ്ങളിൽ വരുന്നതിനും പോകുന്നതിനുള്ള സൗകര്യം തീരെ ഇല്ലാതായിരിക്കയാണെന്നും, ഇതിന് പരിഹാരം കാണണമെന്നും ജില്ലാ യൂത്ത് വിംഗ് പ്രസിഡൻ്റ് കെ എസ്. റിയാസ്. അനധികൃത കച്ചവടം കാരണം ജനങ്ങൾക്ക് കാൽനടയാത്ര ചെയ്യാൻ … Read More
