സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവേ മോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍
തലശ്ശേരി: സ്പീക്കര്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.എം. നേതാവ് പി.ജയരാജന്‍. മണിപ്പൂര്‍ കലാപത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലകളില്‍ കൃസ്ത്യന്‍ വിമോചന അജണ്ടയാണ് ആര്‍.എസ്.എസ്.നടപ്പിലാക്കുന്നത്. അതാണ് നേതൃത്വത്തിന്റെ അറിവോടെ … Read More
