തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറിന്റെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ വാര്‍ത്തയോടുള്ള പ്രതികരണമായി ലഭിച്ച ഒരു അഭിപ്രായം ഇവിടെ പ്രസിദ്ധീകരിക്കുന്നു.(ലഭിച്ച പ്രതികരണം എഡിറ്റ് ചെയ്യാതെയാണ് പ്രസിദ്ധീകരിക്കുന്നത്)
P K സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് മഹല്ല് നിവാസികള്‍
കരുണാകരന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ തളിപ്പറമ്പ ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള സീതി സാഹിബിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ച PK സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് മഹല്ല് നിവാസികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരുമായ ഷാനവാസ് ഈറ്റിശേരിയും ദില്‍ഷാദ് പാലക്കോടനും.
വ്യക്തിഹത്യയോ ആരോപണ പ്രത്യാരപണങ്ങളോ ഉന്നയിക്കാതെ തികച്ചും ഇ. കരുണാകരന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മേല്‍ ഉള്ള ഗുരുതര വിഴ്ചകള്‍ പരസ്യസംവാദത്തിലൂടെ മഹല്ല് നിവാസികളെ ബോധ്യപ്പെടുത്താന്‍ തയ്യാറാണ് …
സ്ഥലവും സമയവും P.K സുബൈര്‍ സാഹിബിന് തീരുമാനിക്കാം നീതിമാനായ ഒന്നോ അതില്‍ കൂടുതലോ അഡ്വക്കെറ്റിനെയും ഓഡിറ്ററെയും സംവാദത്തിനുള്ള എല്ലാ ചിലവുകളും വഹിക്കാന്‍ തയാറാണന്നും വെല്ലുവിളി ഏറ്റെടുത്തവര്‍ പറഞ്ഞു ..
ട്രസ്റ്റ് കമ്മിറ്റിയുടെ അനാസ്ഥകള്‍ മറച്ച് പിടിക്കാനും ലിഗ് ഗ്രൂപ്പിസത്തിലെ തന്റെ അണികളെ തപ്രതിപ്പെടുത്താനുള്ള ഒരു കൗശലമായി കാണാതെ പതിനായിരക്കണക്കിന് വരുന്ന മഹല്ല് നിവാസികള്‍ സത്യം തിരിച്ചറിയട്ടെ ….
മഹല്ല് നിവാസികളുടെ നിരന്തരപരാധികള് ഗൗനിക്കാതെ അധികാരത്തിന്റെ മറവില്‍ ചെയ്തു കൂട്ടിയ ഭരണത്തിന്റെ അനന്തരഫലമാണ് ഇപ്പോള്‍ എക്സ്ക്യുട്ടിവ് ഓഫിസറുടെ നിയമനവും …..
വഖഫ് സംരക്ഷണം എന്ന് പറഞ്ഞ് നങ്ങള്‍ക്ക് ഊര്‍ജം നല്കിയതും PK സുബൈര്‍ സാഹിബ് ആയത് കൊണ്ട്
ഈ പരസ്യ സംവാദം നടത്തി മഹല്ല് നിവാസികള്‍ സത്യം വിലയിരുത്തട്ടെ സത്യങ്ങള്‍