വളവില്‍ ചേലേരിയിലെ ടി.സി.പത്മനാഭന്‍(71)നിര്യാതനായി.

ചേലേരി: വളവില്‍ ചേലേരി തെക്കെകരയില്‍ പരേതനായ എം.പി കുഞ്ഞമ്പു നമ്പ്യാരുടെ മകന്‍ ടി.സി.പത്മനാഭന്‍ (71) നിര്യാതനായി.

മാതാവ് പരേതയായ മാധവിഅമ്മ.

ഭാര്യ:എം.പി.തങ്കമണി.

മക്കള്‍ പ്രജിത്ത് (ഡ്രൈവര്‍), സജിത്ത് (അദ്ധ്യാപകന്‍ കല്യാശ്ശേരി സൗത്ത് യു പി സ്‌കൂള്‍,) സുജിത്ത്.

മരുമകള്‍ ചൈതന്യ ( ജില്ലാ ആശുപത്രി, കണ്ണൂര്‍).

സഹോദരങ്ങള്‍: പരേതനായ ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍, ഓമന.

സഹോദരി ഭര്‍ത്താവ് പരേതനായ എം.പി ദിവാകരന്‍(സാധു ബീഡി മുന്‍ ജീവനക്കാരന്‍ ).

മൃതദേഹം ഇന്ന് 28-08-2024 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയില്‍ കൊണ്ടു വരും.

സംസ്‌ക്കാരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍