തൃച്ചംബരത്തെ തെക്കെ വീട്ടില്‍ ജാനകി(76) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ തെക്കേവീട്ടില്‍ ജാനകി (76)നിര്യാതയായി.

പരേതരായ ചൊവ്വട്ട വീട്ടില്‍ ചന്തുവിന്റേയും ശ്രീദേവിയുടേയും മകളാണ്.

ഭര്‍ത്താവ് പരേതനായ തെക്കേവീട്ടില്‍ നാരായണന്‍.

മക്കള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ (ഗള്‍ഫ്) പരേതനായ രമേശന്‍.

മരുമക്കള്‍: സതി (കണ്ണോം). ശ്രീജ (തിമിരി)പ്രേമനന്ദന്‍ (കോഴിക്കോട്)പ്രീതി (തിമിരി)

സഹോദരങ്ങള്‍: പാര്‍വ്വതി, ചന്തുക്കുട്ടി (പുളിമ്പറമ്പ) പരേതരായ നാരായണന്‍, ലക്ഷ്മി.

സംസ്‌കാരം 27.03.2022 (ഞായര്‍) രാവിലെ 10 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍.