പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍(78) നിര്യാതനായി-

ബക്കളം: സി.പി.ഐ മോറാഴ ബ്രാഞ്ച് മുന്‍ സിക്രട്ടറി പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍ ( 78) നിര്യാതനായി.

കല്യാശേരി വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയായിരുന്നു.

ഭാര്യ: കെ.വി.കാര്‍ത്യായനി.

മക്കള്‍: ടി.കെ.സുരേഷ്(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കണ്ണപുരം സ്‌റ്റേഷന്‍), സുജിത(തലശേരി, കൊടുവള്ളി), സുഭാഷ്.

മരുമക്കള്‍: ബാബു (കൊടുവള്ളി), റീഷ (അദ്യാപിക, പരിയാരം ഗവ. മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍), സിന്ധു (കണ്ണപുരം വീവേഴ്‌സ് ഇന്റസ്ടിയല്‍ സൊസൈറ്റി).

സഹോദരന്‍: ഗോവിന്ദന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറുക്കന്‍ചാല്‍ ശ്മശാനത്തില്‍.