Skip to content
പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്.
സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്.
ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍).
മകന്: ആലേഖ്.
ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ കണ്ടത്.
തൃക്കരിപ്പൂര്‍ അഗ്നിശമനസേനയും ചന്തേര പോലീസുമെത്തിയാണ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.