വീട്ടുപറമ്പില്‍ കയറി പ്ലാവ് മുറിച്ചതിന് പോലീസ് കേസ്.
തളിപ്പറമ്പ്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മരം മുറിക്കുകയും കുരുമുളക് വള്ളി പടര്‍ത്തിയ ഉപ്പിലമരത്തിനും തെങ്ങിനും നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതി.

ഏഴാംമൈലിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.ഹേമയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതനാണ് എസ്.പി. അബ്ദുള്ള എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 17 നായിരുന്നു സംഭവം. കാലം സാക്ഷി വരാന്‍
