ചെമ്പേരിയില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി.
ചെമ്പേരി: ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണാ സമരം നടത്തി.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് വയലാമണ്ണില്‍ ഉദ്ഘാടനം ചെയ്തു.
ജോയി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.
ജോസ് പരത്തനാല്‍, ടെസ്സി ഇമ്മാനുവല്‍ ,ജോസഫ് കൊട്ടുകപ്പള്ളി, ജോണി മുണ്ടക്കല്‍, മധു തൊട്ടിയില്‍, ജോണ്‍സണ്‍ പുലിയുറുമ്പില്‍,
ശ്രീനാഥ് നെല്ലൂര്‍, ജോയി കുഴിവേലിപ്പുറത്ത്, സുസമ്മ ഐക്കരക്കാനായില്‍ എന്നിവര്‍ സംസാരിച്ചു.