വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി.

തളിപ്പറമ്പ്: വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി.

മൃതദേഹം ഇന്ന് രാവിലെ 11 ന് വെള്ളാവിലെ
വീട്ടില്‍ പൊതുദര്‍ശനത്തിന് വൈക്കും.

ശവസംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക്.

ഭാര്യ: വിജയലക്ഷ്മി.

മക്കള്‍: ലത, സ്മിത, വിദ്യ.

മരുമക്കള്‍: ശശിധരന്‍ ( വിമുക്തഭടന്‍) കോട്ടക്കല്‍ രമേശന്‍ മാരാര്‍( വാദ്യ കലാകാരന്‍), സുരേന്ദ്രന്‍.