തൃച്ചംബരത്തെ നന്ദിനിയേച്ചി(84) നിര്യാതയായി
തളിപ്പറമ്പ്: തൃച്ഛംബരം സുജേത ഭവനില്‍ വി.കെ.നന്ദിനി (88) നിര്യാതയായി.
1989-94 ല്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു.
തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര സേവാസമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും തളിപ്പറമ്പ് വീകോ പ്രസ് ഡയറക്‌റും ആയിരുന്നു.
ഭര്‍ത്താവ് പരേതനായ കാവില്‍ കുഞ്ഞിരാമന്‍ മേസ്ത്രി.
മക്കള്‍: സുജാത, മനോരഞ്ജന്‍, രജിത, സുരേഖ, സുഹജ.
മരുമക്കള്‍: ടി.കെ.പ്രദീപ്(കണ്ണൂര്‍), പരേതരായ എസ്.പി.രത്നാകരന്‍ (റിട്ട.അഗ്രിക്കള്‍ച്ചറല്‍ ഡയറക്ടര്‍, കണ്ണൂര്‍). ഡോ.പി. കുഞ്ഞിക്കണ്ണന്‍ (റിട്ട.ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍, കണ്ണൂര്‍), സി.പി. ഗിരിഷ്, (തിരുവനന്തപുരം)
ശവസംസ്‌കാരം വൈകുന്നേരം 5 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.