ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാല കത്തിനശിച്ചു.
പഴയങ്ങാടി: ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചു.

ചെറുകുന്ന് വെള്ളറങ്ങലിലാണ് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചത്.
സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന് സംശയം.
നിരിച്ചന്‍ വേലായുധന്റ വീടിനോട് ചേര്‍ന്ന ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാലയാണ് കത്തി നശിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഒന്നരലക്ഷം രൂപയുടെ മരഉരുപ്പടികള്‍ കത്തിനശിച്ചു
. സാമൂഹ്യ വിരുദ്ധര്‍ തീവെച്ചതാണെന്ന് കരുതുന്നു.
ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തീ പടരുന്നത് കണ്ട് ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ അപായം ഉണ്ടായില്ല.
കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
