അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും

കൂറ്റുർ: അഖില കേരള യാദവ സഭ കൂറ്റുർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും ,SSLC ,+2 ഉന്നത വിജയികൾക്കുള്ള ഉപഹാര വിതരണവും  കുറ്റൂരിൽ വെച്ച് സി.വി രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ അഖിലേന്ത്യ യാദവ മഹാസഭ സെക്രട്ടറി അഡ്വ: രമേഷ് യാദവ് ഉദ്ഘാടനം ചെയ്തു,

പള്ളിപ്പുറം രാഘവൻ ,കരിവെള്ളൂർ രാജൻ ,വിജയൻ കൂത്തൂർ ,തെക്കടവൻ ജനാർദനൻ ,എം.കെ പ്രേമരാജൻ ,വണ്ണാലത്ത് മാധവൻ ,എം. മുരളീധരൻ, കെ.പി.രാധ,  കുറ്റൂർ കണ്ണങ്ങാട്ട് ശ്രീധരൻ കോമരം , കുഞ്ഞിരാമൻ കോമരം എന്നിവർ സംസാരിച്ചു.

ചടങ്ങിന് പി രാഘവൻ സ്വാഗതവും ദിവ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു .