റോഡ് ഉപരോധം നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെ 10 യൂത്ത്‌ലീഗുകാരുടെ പേരില്‍ കേസ്
തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.
നൗഷാദ് പുതുക്കണ്ടം, സാമ അബ്ദുള്ള, സജീര്‍ കരിമ്പം തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 4.15 ന് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
