24 എസ്.പി.മാര്‍ ഐ.പി.എസിലേക്ക്-വിരമിച്ചവരുള്‍പ്പെടെ—- കെ.കെ.മൊയ്തീന്‍കുട്ടിയും പ്രദീഷ് തോട്ടത്തിലും പട്ടികയില്‍-

 

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി വിരമിച്ചവരുള്‍പ്പെടെ 24 എസ്.പിമാര്‍ .ഐ.പി.എസിലേക്ക്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസില്‍ അന്വേഷണം നയിച്ച എസ്.പിയും ഐ.പി.എസ് പട്ടികയില്‍.

2018, 2019, 2020 വര്‍ഷ ങ്ങളില്‍ നികത്തപ്പെടാതിരുന്ന 24 ഒഴിവുകളിലേക്ക് 55 എസ്.പി മാരുടെ പട്ടികയാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയത്.

യു.പി.എസ്.സി. അംഗത്തിന്റെ അധ്യക്ഷതയില്‍ ഈ മാസം ഡല്‍ഹിയില്‍ ചേരുന്ന യോഗം പട്ടിക പരിഗണിക്കും.

പുതുതായി ഐ.പി.എസ്. ലഭിക്കുന്നവരില്‍ നാലുപേര്‍ക്ക് ക്രമസമാധാനച്ചുമതല നല്‍കിയേക്കും.

പട്ടികയില്‍ ഉള്‍പ്പെട്ടവര്‍–

കെ.എസ്. ഗോപകുമാര്‍, പി.ബിജോയ്, ആര്‍.സുനീഷ്‌കുമാര്‍, ബി.കെ.പ്രശാന്തന്‍ കാണി, കെ.എം.സാബു മാത്യു, കെ.എസ്. സുദര്‍ശന്‍, ഷാജി സുഗുണന്‍, ബി. അജിത്, സി.ബാസ്റ്റ്യന്‍സാബു, എസ്.അനില്‍കുമാര്‍, പി.ബി.പ്രശോഭ്, ജെ.കിഷോര്‍കുമാര്‍, എന്‍.അബ്ദുള്‍റഷീദ്, ബി.എസ്.സജി, ആര്‍.ജയശങ്കര്‍, വി.എം.സന്ദീപ്, വി.സുനില്‍കുമാര്‍, കെ.കെ.അജി, എ.എസ്.രാജു, കെ.എല്‍.ജോണ്‍കുട്ടി, എന്‍.രാജേഷ്,
പി.പ്രദീപ്കുമാര്‍, റെജി ജേക്കബ്, കെ.ഇ.ബൈജു, കെ.കെ.മാര്‍ക്കോസ്, ആര്‍.മഹേഷ്, എ.അബ്ദുള്‍ റാഷി, വി.ജി. വിനോദ് കുമാര്‍, പി.എ. മുഹമ്മദ് ആരിഫ്, എ.ഷാനവാസ്, എസ്.ദേവ മനോഹര്‍, കെ.മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാര്‍, എം.സുബൈര്‍, കെ.സലിം, ടി.കെ.സുബ്രഹ്മണ്യന്‍, എം.ജെ.സോജന്‍, കെ.വി. മഹേഷ്ദാസ്, എ.നസീം, കെ.കെ.മൊയ്തീന്‍കുട്ടി, എം.സി. ദേവസ്യ, എം.ഇക്ബാല്‍, എം.സന്തോഷ് നായര്‍, എസ്.ആര്‍. ജ്യോതിഷ്‌കുമാര്‍, വി.ഡി.വിജയന്‍, എസ്. ശിവപ്രസാദ്, പി.വാഹിദ്, എം.വി. മോഹനചന്ദ്രന്‍ നായര്‍, വൈ.ആര്‍.റെസ്റ്റം, ബി.കൃഷ്ണകുമാര്‍, പ്രദീഷ് തോട്ടത്തില്‍, ഇ.എന്‍.സുരേഷ്, എ.യു.സുനില്‍കുമാര്‍, ജോസി ചെറിയാന്‍.