കരിമ്പത്തെ നീതി മെഡിക്കല്‍ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ലാബ് ശൃംഖലയായ നീതീ മെഡിക്കല്‍ ലാബ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പുതിയ സൗകര്യമൊരുക്കുന്നു.

കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള നീതി മെഡിക്കല്‍ ലാബ് ഇനി മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും.

എല്ലാ ക്ലിനിക്കല്‍ പരിശോധനകളും ഏത് സമയത്തും ഇവിടെ ചെയ്തുകൊടുക്കുന്നതാണ്.

എല്ലാവിധ രക്തപരിശോധനകള്‍ക്കും ഇവിടെ 10 മുതല്‍ 50 ശതമാനം വരെ ചാര്‍ജ് കുറവാണ് ഈടാക്കുന്നത്.