പ്രാദേശിക വാർത്തകൾ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. Kannur News January 26, 2024 ഇന്ന്(26-01-2024)വെള്ളി. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്, ദന്തല്‍, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്തെറാപ്പി. സാന്ത്വനപരിചരണം.