എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.

 

സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍.

 

തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി.

പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു.

ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ).

മക്കള്‍: ടി.വി. സുരേഷ് കുമാര്‍ (ഗള്‍ഫ്), ഡോ: സുജാത (യു.എസ്. എ), സുധ (മുതുകുട, പട്ടുവം ), സുനില്‍കുമാര്‍ ( ക്ലാര്‍ക്ക്, കേരള വാട്ടര്‍ അതോറിറ്റി, കോഴിക്കോട്), സുനിത (തളിപ്പറമ്പ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്).

മരുമക്കള്‍ : സുഷിത (പാപ്പിനിശ്ശേരി), ഡോ: രാജീവ് വെളിമാനം, ഇരിട്ടി (യു.എസ്.എ), പട്ടുവം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.വി.ബാലകൃഷ്ണന്‍ (റിട്ട: ഓവര്‍സിയര്‍, പൊതുമരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), വി.വി. ദീപ അമ്മാനപ്പാറ (അദ്ധ്യാപിക, തിരുവട്ടൂര്‍ യു.പി.സ്‌കുള്‍ ), പി.സത്യന്‍ ചെറുകുന്ന്
(ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ).

സഹോദരങ്ങള്‍: എ.വി. മുത്തുവേലു കിഴുന്നപാറ (വിമുക്ത ഭടന്‍), മുത്തുകൃഷ്ണന്‍ കോള്‍മൊട്ട (റിട്ട: വാട്ടര്‍ അതോറിറ്റി ).