സാധാരണ പനിക്ക് ചുക്ക് കഷായം മതി- ബാബു വൈദ്യര്‍, ഉദിനൂര്‍.

മഴക്കാലത്തെ സാധാരണ പനി മാറാന്‍ ചുക്ക് കഷായം മാത്രം മതി.

പക്ഷെ, ചുക്കു കഷായം ഉണ്ടാക്കി കുടിക്കാന്‍ ആരും മുതിരില്ല എല്ലാവര്‍ക്കും വേണം പാരസെറ്റമോള്‍.

ചുക്ക് + കുരുമുളക്+കല്‍ക്കണ്ടം + വെല്ലം + തുളസി ഇല + ചെറിയ ഉള്ളി ഇവയെല്ലാം കൂടി ചതച്ച് ഒന്നര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസാക്കി ചുരുക്കി രാവിലെയും രാത്രിയിയും ഉപയോഗിച്ചാല്‍ പനി പമ്പ കടക്കും.

ചൂടു വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക പനിയെ തടുക്കാം. കരുതല്‍ മതി ഭയം വേണ്ട.

വൈദ്യരുടെ നമ്പര്‍-9895415768.