Tag: babuvydyar
ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം-എന്തൊക്കെ വര്‍ജിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.
രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം ചര്‍ച്ച ഇന്നത്തെ ചൂടിനെക്കുറിച്ചാണ്, ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം, കഴിക്കാതിരിക്കേണ്ടത് ഏതൊക്കെയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത പാരമ്പര്യ വൈദ്യനും വൈദ്യകുലപതിയുമായ ഉദിനൂര്‍ എം.ബാബുവൈദ്യര്‍- ഈ കഠിന ചൂടില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിര്‍ജലീകരണം തടായാന്‍ ഭക്ഷണത്തില്‍ … Read More
മഴക്കാലത്തെ രണ്ട് ഔഷധച്ചായകള്‍–
മഴക്കാലത്ത് ആരോഗ്യത്തിനും ഉന്മേഷത്തിനും കുടിക്കാനായി പ്രമുഖ ആയുര്‍വേദ ചികില്‍സകനായ എം.ബാബുവൈദ്യര്‍ ഉദിനൂരിന്റെ സ്പെഷ്യല്‍ ചായകള്‍- ചെമ്പരത്തിച്ചായ– അഞ്ച് ഇതളുള്ള ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂണ്‍ ചായപ്പൊടി എന്നിവയോടൊപ്പം ഒന്നരഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ശരീരത്തിലുണ്ടാകുന്ന ചെറിച്ചിലിന് ആശ്വാസം നല്‍കുന്നതിന് പുറമെ … Read More
സാധാരണ പനിക്ക് ചുക്ക് കഷായം മതി- ബാബു വൈദ്യര്, ഉദിനൂര്‍.
മഴക്കാലത്തെ സാധാരണ പനി മാറാന്‍ ചുക്ക് കഷായം മാത്രം മതി. പക്ഷെ, ചുക്കു കഷായം ഉണ്ടാക്കി കുടിക്കാന്‍ ആരും മുതിരില്ല എല്ലാവര്ക്കും വേണം പാരസെറ്റമോള്‍. ചുക്ക് + കുരുമുളക്+കല്‍ക്കണ്ടം + വെല്ലം + തുളസി ഇല + ചെറിയ ഉള്ളി ഇവയെല്ലാം … Read More
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം-ബാബുവൈദ്യര്‍ സംസാരിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് മാത്രമേ രോഗങ്ങളെ ചെറുക്കാനാവൂ എന്ന് പ്രമുഖ പാരമ്പര്യ വൈദ്യനും വന്ധ്യതാ ചികില്‍സകനുമായ എം.ബാബുവൈദ്യര്‍ പറയുന്നു. കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതോടൊപ്പം മഴക്കാല രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ … Read More
പ്രമുഖ വന്ധ്യതാ ചികില്സകന് ബാബു വൈദ്യര് ഉദിനൂരിനെ ആദരിച്ചു.
ചാളക്കടവ്: പ്രമുഖ വന്ധ്യതാ ചികില്സകന് ബാബു വൈദ്യര് ഉദിനൂരിന് ആദരവ്. ഇന്നലെ ചാളക്കടവില്‍ നടന്ന സൗജന്യ ആയുര്‍വേദ പ്രകൃതി ചികില്‍സ നാട്ടറിവ് ശില്പശാലയില് വെച്ചാണ് ബാബുവൈദ്യരെ ആദരിച്ചത്. മടിക്കൈ അടുക്കത്തില്‍ ചിറ്റേയിയമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മടിക്കൈ … Read More
