ചിറവക്കിലെ കുപ്പത്തെ പുരയില്‍ വിമല(50) അന്തരിച്ചു-സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് അടിക്കുംപാറ ശ്മശാനത്തില്‍-

തളിപ്പറമ്പ്ചിറവക്ക് അസ്സുഹാജി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന കുപ്പത്തെ പുരയില്‍ വിമല (50) നിര്യാതയായി.

പുഴകുളങ്ങരയിലെ പരേതനായ അച്ചുതന്റെയും ജാനകിയുടെയും മകളാണ്.

ഭര്‍ത്താവ്: എ.പ്രേമന്‍, മക്കള്‍: പ്രജില (അഞ്ചരക്കണ്ടി), രാഹുല്‍.

മരുമകന്‍: ശ്രീജിത്ത് (അഞ്ചരക്കണ്ടി).

സഹോദരങ്ങള്‍: കമല പറപ്പൂല്‍, രമേശന്‍ ചാല കണ്ണൂര്‍. പരേതരായ ഗംഗാധരന്‍, രവി.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ആടിക്കുംപാറ ശ്മശാനത്തില്‍.