കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി.
തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി.

ഭാര്യ: മഞ്ചേരി പുതിയ വീട്ടില്‍ കമലാക്ഷിയമ്മ.
മക്കള്‍: രത്‌നകുമാരി, സുജാത, ശോഭന, സുരേഷ് കുമാര്‍, രജിത.
മരുമക്കള്‍: വാസുദേവന്‍, കൃഷ്ണദാസ്, കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ശില്‍പ്പ.
മൃതദേഹം നാളെ (18.10.22-ചൊവ്വാഴ്ച്ച)രാവിലെ 9 മണി മുതല്‍ പൊക്കുണ്ടിലെ വസതിയില്‍ പൊതുദര്‍
നത്തിന് വെച്ച ശേഷം
രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ്. ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
