മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ബാലാലയത്തിന്റെ കുറ്റിയടിക്കല്‍.

മാതമംഗലം: പുനിയങ്കോട് നീലിയാര്‍ ഭഗവതി ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബാലാലയത്തിന്റെ കുറ്റിയിടിക്കല്‍ ചടങ്ങ് നടന്നു.

കൊഴുമ്മല്‍ വിശ്വകര്‍മ്മന്‍ മേലാശാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.വി.പവിത്രന്‍ മാസ്റ്റര്‍,

സെക്രട്ടറി എം.മോഹനന്‍, ട്രഷറര്‍ പി.ശ്രീധരന്‍, നവീകരണ കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.രാഘവന്‍, എം.ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.