ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: ശ്രീകൂറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.വി.ബിജു, കെ.ലക്ഷ്മി, സാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട്, സി.ലക്ഷ്മണന്‍, സി.ദാസന്‍, കെ.രത്‌നബാബു,

എന്‍.പി.ചന്ദ്രദാസ്, ഡി.കെ.മനോജ്, സി.കെ.രമേശന്‍, കെ.ശിവദാസന്‍, എന്‍.വി രാജീവന്‍, സി.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.