ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി.

ചവനപ്പുഴ:ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ.

മക്കള്‍, കല്യാണി, ഭാര്‍ഗ്ഗവി, പരേതരായ ഭാസ്‌കരന്‍, രാഘവന്‍.

മരുമക്കള്‍: കാര്‍ത്ത്യായനി, ബേബി, പത്മനാഭന്‍, പരേതനായ കുഞ്ഞിരാമന്‍.

ശവസംസ്‌കാരം ഇന്ന് (5-08-23 )വൈകുന്നേരം 6 മണിക്ക് മോലോത്തുംകുന്ന് ശ്മശാനത്തില്‍.