പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി.

ഭര്‍ത്താവ്: മുണ്ടവളപ്പില്‍ കണ്ണന്‍.

മക്കള്‍: വിനോദ്, വിനീഷ്, ഷീന.

മരുമക്കള്‍: രാജീവന്‍ ( മങ്കര), ഷിനി ( കോറോം ).