തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി.

മേരിഗിരി:തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി.

ശവസംസ്‌ക്കാരശുശ്രൂഷകള്‍ സപ്തംബര്‍ 3 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തില്‍ നിന്നാരംഭിച്ച് മേരിഗിരി ലിറ്റില്‍ഫ്‌ളവര്‍ ഫൊറോനചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

മകള്‍: മേരി.

മരുമകന്‍: കെ.എം.ഫിലിപ്പ് കല്ലുമഠത്തില്‍(മുന്‍ സെക്രട്ടെറി, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക്).

സഹോദരങ്ങള്‍: കുട്ടിയമ്മ(വെള്ളാട്), പരേതരായ മാത്യു(പാത്തന്‍പാറ), ജോണ്‍(നെല്ലിക്കുന്ന്), മറിയാമ്മ(ഒറ്റത്തൈ), മോണിക്ക(പാണത്തൂര്‍).