എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി..
തളിപ്പറമ്പ്: മൂത്തേടത്ത് എച്ച് എസ് എസ്. റിട്ടയേഡ് അധ്യാപിക തൃച്ചംബരത്തെ എ.പ്രസന്ന (74) നിര്യാതയായി.

ഭര്‍ത്താവ്: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടില്‍ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍.
മക്കള്‍: രമ (ദുബായ്), എ.ശ്രീരാം.
മരുമക്കള്‍: വിനോദ് കുമാര്‍ കോമത്ത് എടക്കാട് (ദുബായ്), എം.എം.ധന്യ(കടമ്പേരി).
സഹോദരങ്ങള്‍: പുരുഷോത്തമന്‍ (മുംബൈ), ഹരീന്ദ്രനാഥ് (ഗുരുവായൂര്‍), ഡോ. എ കൃഷ്ണദാസ് (കല്‍പ്പറ്റ).
ശവസംസ്‌കാരം ഇന്ന് (05/09/2023)വൈകുന്നേരം 3-ന് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശ്മശാനത്തില്‍.
