ഒറ്റപ്പാലനഗറിലെ പി.വി.ഗോപി(60)നിര്യാതനായി-

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ പയ്യന്‍വളപ്പില്‍ ഗോപി(60) നിര്യാതനായി.

പരേതനായ പി.വി.ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശോഭന. മക്കള്‍: അനുഷ, അഞ്ജു. മരുമക്കള്‍: ഷിജു(വെള്ളാവ്), പ്രമിത്ത്(മുള്ളൂല്‍).

സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുധ, സുമ.പരേതയായ യശോദ.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഏഴാംമൈല്‍ സമുദായശ്മശാനത്തില്‍.