വയോധികന് കിണറില്‍ മരിച്ച നിലയില്‍.
കല്യാശേരി: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാശ്ശേരി ഹാജിമൊട്ടയിലെ കൂനത്തറ ചന്ദ്രന് (72) നെയാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ മരിച്ച നിലയില്‍ കണ്ടത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍പി.വി.പ്രകാശന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ: കിരണ്ടുംകര സുജാത.
മക്കള്‍: സ്മിത, സീമ, സൂരജ്.
മരുമക്കള്‍: ജോജി, അജേഷ്, ശാരിക.
സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്, കുനത്തറ മോഹനന്(കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്പ്രസിഡന്റ്), ഓമന(ചെന്നൈ). പരേതനായ പത്മനാഭന്.
ശവസംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11-30 മണിക്ക് ബിക്കിരിയന്‍പറമ്പ് പൊതുശ്മശാനത്തില്‍
