പൊട്ടാസ്യം കുറവ്-അതിഥിതൊഴിലാളി മരിച്ചു.
തളിപ്പറമ്പ്: കൂനത്ത് കല്‍പ്പണയിലെ ജോലിക്കാരനായ അസം സ്വദേശി മരണപ്പെട്ടു.

ലഖിപൂര്‍ ജില്ലയിലെ അമര്‍ റാബ(33)ആണ് മരിച്ചത്.
കഴിഞ്ഞ 20 നാണ് അസുഖബാധിതനായ ഇദ്ദേഹത്തെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം മൂര്ച്ഛിച്ചതിന തെുടര്‍ന്ന് 22 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്പ്രവേശിപ്പിച്ചുവെങ്കിലും 23 ന് വൈകുന്നേരം മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.
ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ കുറവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
