ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: മാവിച്ചേരിയിലെ ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍ (88)നിര്യാതനായി.

ഭാര്യ: ടി.എന്‍.ദേവി.

മക്കള്‍: ടി.എന്‍.രാധകൃഷ്ണന്‍(വിമുക്തഭടന്‍), പുരുഷോത്തമന്‍,സുരേഷ്.

മരുമക്കള്‍: അനിത, രമണി, പത്മാവതി.

സഹോദരങ്ങള്‍: ആര്‍.വി.രാജന്‍, ആര്‍.വി.പുരുഷോത്തമന്‍, പരേതയായ സൗദാമിനി.

ഇന്ന് ( 7.1.2025 രാവിലെ 8 മണി മുതല്‍) മൃതദേഹം കപാലികുളങ്ങരയിലെ മകന്‍ രാധകൃഷ്ണന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌ക്കാരം രാവിലെ 10.30 ന് ആടിക്കുപാറ പൊതുശ്മശാനത്തില്‍