പ്രിയ രതീഷിനോടൊപ്പം പോയി, ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

പെരിങ്ങോം: പ്രിയ രതീഷിനോടൊപ്പം പോയി, ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

ആലപ്പടമ്പ് കിണര്‍മുക്കിലെ കരിമലക്കുന്നേല്‍ വീട്ടില്‍ കെ.വി.പ്രിയ(37)നെയാണ് ഫിബ്രവരി 27 ന് രാവിലെ 11 മുതല്‍ കാണാതായത്.

ഭര്‍ത്താവ് കിണര്‍മുക്കിലെ മരത്താങ്കോല്‍ വീട്ടില്‍ വി.വി.ജിനൂപ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കി.

പാടിച്ചാലില്‍ ശ്രീകൃഷ്ണ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ രതീഷ് എന്നയാളോടൊപ്പം പോയതായാണ് പരാതി.

പോലീസ് കേസെടുത്തു.