കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി.

പിലാത്തറ: കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി.

കുഞ്ഞിമംഗലം ഗോപാല്‍ യു.പി.സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും ചെറുതാഴം ഗവ: ഹൈസ്‌കൂളില്‍ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു.

അച്ഛന്‍: പരേതനായ പുറച്ചേരി സുബ്ബണ്ണമംഗലത്തില്ലം കൃഷ്ണന്‍ നമ്പൂതിരി. അമ്മ: പരേതയായ അദിതി അന്തര്‍ജനം.

ഭര്‍ത്താവ്: ഏത്തക്കോട്ടില്ലത്ത്കൃഷ്ണന്‍ നമ്പൂതിരി( റിട്ട. പ്രിന്‍സിപ്പല്‍, കടന്നപ്പള്ളി ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍)

മക്കള്‍: സന്തോഷ് (ഐ.ടി.എഞ്ചിനീയര്‍, ബംഗ്‌ളരു), ഡോ.ശ്രീജ (അസോസിയേറ്റ് പ്രൊഫസര്‍, എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പറശ്ശിനിക്കടവ്).

മരുമക്കള്‍: വിദ്യ( ഐ.ടി.എഞ്ചിനീയര്‍,ബംഗളരു), ഡോ. പ്രശാന്ത് ആറ്റുപുറം (ആറ്റുപുറം ആയുര്‍വേദിക് ക്ലിനിക്, പയ്യന്നൂര്‍).

സഹോദരങ്ങള്‍: ദേവകി അന്തര്‍ജനം (കൂടാനം നീലമന, പനയാല്‍), സാവിത്രി ( റിട്ട. അധ്യാപിക, വെള്ളിക്കുന്നം ഇല്ലം കൊടക്കാട് )