നേതാജി കടന്നപ്പള്ളിയുടെ വനിതാ ദിനാഘോഷം
കടന്നപ്പള്ളി:നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ ഉദ്ഘാടനം ചെയ്തു.
ശബ്‌ന രതീഷ് അധ്യക്ഷത വഹിച്ചു.
രമ്യ സന്തോഷ്, ജൂന സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
മിനി പ്രസാദ് സ്വാഗതവും സജ്ന നടേശന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി.