പാലത്തില്‍ കാര്‍ മറിഞ്ഞു-
മട്ടന്നൂര്‍: കനാല്‍ പാലത്തില്‍ കാര്‍ മറിഞ്ഞു.
മട്ടന്നൂര്‍ പഴശ്ശി പദ്ധതി മെയിന്‍ കനാലില്‍ കല്ലേരിക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിലിടിച്ചാണ് സ്വകാര്യ കാര്‍ മറിഞ്ഞത്.
തീര്‍ത്തും വീതി കുറഞ്ഞതാണ് ഈ കോണ്‍ക്രീറ്റ് പാലം.
പാലത്തിന്റെ ഇരുവശത്തും കനാലില്‍ കാട് കയറിയ നിലയിലാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
