ധര്‍മ്മശാലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു.
ധര്‍മ്മശാല: ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു.
ആന്തൂര്‍ തളിയില്‍ റെഡ്സ്റ്റാറിന് സമീപത്തെ കുറ്റിയന്‍ തുരുത്തിയത്ത് വീട്ടില്‍ കെ.ടി.അക്ഷയ്(28)ആണ് ഇന്നലെ രാത്രി 8.30 ന് വീട്ടില്‍ തൂങ്ങിമരിച്ചത്.
ധര്‍മ്മശാലയിലെ ഓട്ടോ ഡ്രൈവറാണ്.
പരേതനായ കെ.ടി സഹദേവന്- ടി എം ലക്ഷ്മി ദമ്പതികളുടെ മകനാണ്.
സഹോദരി: കെ.ടി.അനുഷ.
സഹോദരി ഭര്‍ത്താവ്: കലേഷ് (കൊറ്റാളി).
സംസ്ക്കാരം നടത്തി.
