നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി.

തലോറ: നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി.

ഭാര്യ: ഷീജ വായക്കീല്‍.

മക്കള്‍: കാവ്യ(എഞ്ചിനീയര്‍, ബംഗളൂരു.)ദേവിക (വിദ്യാര്‍ത്ഥിനി, മംഗളൂരു).

സഹോദരങ്ങള്‍: സരോജിനി,ശ്രീധരന്‍, രവീന്ദ്രന്‍,ഭാസ്‌കരന്‍, രാമചന്ദ്രന്‍.

നാളെ ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതല്‍ നെല്ലിപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌കാരം രാവിലെ 11 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍.