തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തൃച്ചംബരത്ത് പൊതുയോഗം സംഘടിപ്പിക്കും.
ആനുകാലിക രാഷ്ട്രീയ കാര്യങ്ങല്‍ വിശദീകരിക്കാനായി ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം ചേരുന്ന യോഗം
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.