നാലംഗ ചീട്ടുകളി സംഘം കുടിയന്മല പോലീസിന്റെ പിടിയിലായി.
മിഡിലാക്കയം: മിഡിലാക്കയത്ത് നാലംഗ ചീട്ടുകളി സംഘം കുടിയന്മല പോലീസിന്റെ പിടിയിലായി.
അിഡിലാക്കയം സ്വദേശികളായ അട്ടക്കൊട്ടില്‍ എ.വി.രാകേഷ്(45), പെരുമാലില്‍ മാത്യു കുര്യന്(51), പുത്തന്‍ പുരയില്‍
പി.ആര്.ജിത്തു(32), വേരനാലില്‍ വീട്ടില്‍ വി.എന്‍.വിജേഷ്(40) എന്നിവരെയാണ് ഇന്നലെ രാത്രി 9.30 കുടിയന്മല എസ്.ഐ പ്രകാശന് പടിക്കല്‍, സീനിയര്‍ സി.പി.ഒമാരായ സുജിത്ത്കുമാര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
470 രൂപയും പിടിച്ചെടുത്തു. മുഡിലാക്കയം ഫ്രണ്ട്സ്
ക്ലബ്ബിന് മുന്‍വശത്തുള്ള റോഡില്‍ പുള്ളിമുറി ചീട്ടുകളിയില്ഏര്പ്പെട്ടിരുന്ന സംഘമാണ് പോലീസ് പിടിയിലാ.ത്.
