പൂമംഗലം ചെറുശേരി വീട്ടില്‍ പി.ടി.ത്രേസ്യ(അച്ചാമ്മ-74) നിര്യാതയായി.

തളിപ്പറമ്പ്: പൂമംഗലം ചെറുശേരി വീട്ടില്‍ പി.ടി.ത്രേസ്യ(അച്ചാമ്മ-74) നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗരി സെമിത്തേരിയില്‍.

പരേത പാല പുഴക്കര കുടുംബാംഗവും പൂമംഗലം യു.പി. സ്‌കൂളിലെ റിട്ട. സംസ്‌കൃതം അദ്ധ്യാപികയുമാണ്.

ഭര്‍ത്താവ്: സി ജെ.ജോസഫ്.

മക്കള്‍: ജോമി, ജോമിന.

മരുമക്കള്‍:അമ്പിളി, പരേതനായ അലക്‌സ്.