കടമ്പേരിയിലെ കെ.ചാത്തുക്കുട്ടി(64) നിര്യാതനായി.

തളിപ്പറമ്പ്: കടമ്പേരിയിലെ കെ.ചാത്തുക്കുട്ടി(64) നിര്യാതനായി.

പരേതരായ മീത്തലെ വീട്ടില്‍ ചാത്തുക്കുട്ടിയുടെയും കോരന്‍ ചിറത്ത് കല്യാണിയുടെയും മകനാണ്.

ഭാര്യ: ഇ.ശ്യാമള(എടാട്ട്, പയ്യന്നൂര്‍).

മക്കള്‍: ഇ.വിജേഷ്, ഇ.വിനീത്.

മരുമക്കള്‍: ലിജിന രാജന്‍ (കടമ്പേരി), അഞ്ജലി മധു (കരിങ്കല്‍ക്കുഴി).

സഹോദരങ്ങള്‍: യശോദ(പയ്യാവൂര്‍), ജയപ്രകാശന്‍(കടമ്പേരി), വിജയലക്ഷ്മി (കടമ്പേരി), രമണി(ചുഴലി), മഞ്ജുള(അരോളി), പരേതനായ നാരായണന്‍ കുട്ടി (കടമ്പേരി).

ശവസംസ്‌കാരം ഇന്ന് ഞായറാഴ്ച രാത്രി 9 മണിക്ക് കടമ്പേരി പൊതുശ്മശാനത്തില്‍.