പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി.

ഭാര്യ :പത്രീസ.

മക്കള്‍: ജയന്‍, ഷാജു, ജിഷ.

മരുമക്കള്‍:മെഴ്‌സി,സുധീര്‍, സംഗീത.

സഹോദരങ്ങള്‍-ജോസ്മിന, ബാബു, പരേതനായ പീയൂസ്.

സംസ്‌ക്കാര ചടങ്ങ് ഇന്ന്(വെള്ളി)വൈകുന്നേരം 5:30ന് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയത്തില്‍