കഞ്ചാവ് ബീഡി വലിക്കവെ മധ്യവയസ്ക്കന് പോലീസ് പിടിയിലായി.
ഇരിട്ടി: കഞ്ചാവ് ബീഡി വലിക്കവെ മധ്യവയസ്ക്കന് പോലീസ് പിടിയിലായി.

കണ്ണൂര്‍ തളാപ്പ് അഴീക്കോടന്‍ റോഡ് സഫിയ മന്‍സിലില്‍ പി.പി.ഷാനവാസ്(48)നെയാണ് ഇന്നലെ രാത്രി 7.45 ന് ഇരിട്ടി-കൂട്ടുപുഴ റോഡിലെ കച്ചേരിക്കടവ് പാലത്തിന് സമീപം വെച്ച് പിടികൂടിയത്.
ഇരിട്ടി എസ്.ഐ ടി.ജി.അശോകന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഇയാള്‍ പിടിയിലായത്.
സീനിയര്‍ സി.പി.ഒമാരായ കെ.രാജേഷ്, എ.ബൈജു എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
